---
title: "കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു "
english_title: "Dijikeralamdijital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245082/dijikeralamdijital"
published_at: "2024-10-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b68e0e4eb0_1000034271.jpg"
keywords: []
---

# കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു 

> **Lead Summary:** **കോട്ടയം : ** കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തി.

## Article Content

**കോട്ടയം : ** കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തി.

കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദൻപദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എം ധർമജ,സെക്രട്ടറി പി പി സജിത,എംപി ദിലീപ് കുമാർ,പി ജിഷ,പ്രതീഷ്,സി സജിത, റിജി രാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245082/dijikeralamdijital)