---
title: "രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു "
english_title: "Ramachianganavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245110/ramachianganavadi"
published_at: "2024-10-25T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b7f553763e_1000034297.jpg"
keywords: []
---

# രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു 

> **Lead Summary:** **കേളകം: **മാലിന്യമുക്തം നവകേരള ക്യാമ്പയിന്റ് ഭാഗമായി ഹരിത അംഗൻവാടി പ്രഖ്യാപനം നടത്തി. രാമച്ചി അംഗൻവാടി കേളകം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യവിദ്യഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി ഹരിത അംഗൻവാടി ആയി പ്രഖ്യാപിച്ചത്. അംഗൻവാടി വെൽഫയർ കമ്മിറ്റി പ്രസിഡന്റ് അനീഷ് കുളങ്ങര അധ്യക്ഷൻ ആയി. ടീച്ചർ രഞ്ജിനി സ്വാഗതം പറഞ്ഞു. ജിനോ കൂട്ടിയാനി പരിപാടിക്ക് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ എല്ലാസ്ഥാപങ്ങളും നവംബർ 15ഓടെ ഹരിത അയൽക്കൂട്ട പ്രഖ്യാപനവും നടക്കും.

## Article Content

**കേളകം: **മാലിന്യമുക്തം നവകേരള ക്യാമ്പയിന്റ് ഭാഗമായി ഹരിത അംഗൻവാടി പ്രഖ്യാപനം നടത്തി. രാമച്ചി അംഗൻവാടി കേളകം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യവിദ്യഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി ഹരിത അംഗൻവാടി ആയി പ്രഖ്യാപിച്ചത്. അംഗൻവാടി വെൽഫയർ കമ്മിറ്റി പ്രസിഡന്റ് അനീഷ് കുളങ്ങര അധ്യക്ഷൻ ആയി. ടീച്ചർ രഞ്ജിനി സ്വാഗതം പറഞ്ഞു. ജിനോ കൂട്ടിയാനി പരിപാടിക്ക് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ എല്ലാസ്ഥാപങ്ങളും നവംബർ 15ഓടെ ഹരിത അയൽക്കൂട്ട പ്രഖ്യാപനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245110/ramachianganavadi)