---
title: "അക്ഷയകേന്ദ്ര: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു"
english_title: "akshya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245191/akshya"
published_at: "2024-10-26T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c3a524ec55_download_(29).jpeg"
keywords: []
---

# അക്ഷയകേന്ദ്ര: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** കണ്ണൂർ :43 അക്ഷയകേന്ദ്ര ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഒക്ടോബർ 25ന് www.akshaya.kerala.gov.in, https://kannur.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ചുള്ള മാനദണ്ഡകളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഐടി മിഷൻ ജില്ല പ്രൊജക്ട് മാനേജർ അറിയിച്ചു.

## Article Content

കണ്ണൂർ :43 അക്ഷയകേന്ദ്ര ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഒക്ടോബർ 25ന് www.akshaya.kerala.gov.in, https://kannur.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ചുള്ള മാനദണ്ഡകളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഐടി മിഷൻ ജില്ല പ്രൊജക്ട് മാനേജർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245191/akshya)