---
title: "ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245193/applynow"
published_at: "2024-10-26T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c3abb5d8cd_download.png"
keywords: []
---

# ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ

> **Lead Summary:** തിരുവനന്തപുരം: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷനിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം കോഴ്സുകൾ നവംബറിൽ ആരംഭിക്കും. ഫോൺ: 8304926081

## Article Content

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷനിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം കോഴ്സുകൾ നവംബറിൽ ആരംഭിക്കും. ഫോൺ: 8304926081

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245193/applynow)