---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "appionment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245194/appionment"
published_at: "2024-10-26T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c3b1be9efa_download_(10).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂർ :ഉളിക്കൽ വയത്തൂർ ശ്രീ കാലിയാർ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളിൽ രണ്ട് എണ്ണം കുടക് പ്രതിനിധികൾക്കാണ്.

## Article Content

കണ്ണൂർ :ഉളിക്കൽ വയത്തൂർ ശ്രീ കാലിയാർ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളിൽ രണ്ട് എണ്ണം കുടക് പ്രതിനിധികൾക്കാണ്.

ഇരിക്കൂർ ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നയമനം നടത്തുന്നു.

അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരത്തെ അസി. കമ്മീഷണറുടെ ഓഫീസിൽ നവംബർ 16ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ് സൈറ്റ്, നീ ലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245194/appionment)