---
title: "ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ"
english_title: "arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245222/arrested"
published_at: "2024-10-26T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c6a654a290_download_(28).jpeg"
keywords: []
---

# ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ

> **Lead Summary:** **കൂട്ടുപുഴ**: ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ. കൂട്ടുപുഴയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ ,വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ എന്നിവർ അറസ്റ്റിലായത് .

## Article Content

**കൂട്ടുപുഴ**: ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ. കൂട്ടുപുഴയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ ,വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ എന്നിവർ അറസ്റ്റിലായത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245222/arrested)