---
title: "ഷോർട്ട് ഫിലിം മത്സരം: തീയതി നീട്ടി"
english_title: "Short film competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24530/short-film-competition"
published_at: "2022-02-05T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fddbfbdcd0c_images - 2022-02-05T073747.950.jpeg"
keywords: []
---

# ഷോർട്ട് ഫിലിം മത്സരം: തീയതി നീട്ടി

> **Lead Summary:** സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ എൻട്രികൾ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി.

## Article Content

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ എൻട്രികൾ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24530/short-film-competition)