---
title: "തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലക്ച്ചറർ തസ്തികയിൽ താൽക്കാലിക നിയമനം"
english_title: "Lecture wanted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24532/lecture-wanted"
published_at: "2022-02-05T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fddc66a0e2d_images - 2022-02-05T073931.946.jpeg"
keywords: []
---

# തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലക്ച്ചറർ തസ്തികയിൽ താൽക്കാലിക നിയമനം

> **Lead Summary:** തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലക്ച്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലക്ച്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം. ഫോൺ: 0490 2399207. വെബ് സൈറ്റ്: www.mcc.kerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24532/lecture-wanted)