---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245429/kannur"
published_at: "2024-10-27T04:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d782ce016e_download.jpeg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** **കണ്ണൂർ **:എളയാവൂർ അമ്പലം റോഡിൽ കൂടത്തുംതാഴെ റോഡിനടുത്തായി കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിൽ എളയാവൂർ സൗത്ത്, കൂടത്തുംതാഴെ, ജനശക്തി ക്ലബ്, വലിയന്നൂർ ഭാഗം എന്നിവടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ **:എളയാവൂർ അമ്പലം റോഡിൽ കൂടത്തുംതാഴെ റോഡിനടുത്തായി കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിൽ എളയാവൂർ സൗത്ത്, കൂടത്തുംതാഴെ, ജനശക്തി ക്ലബ്, വലിയന്നൂർ ഭാഗം എന്നിവടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245429/kannur)