തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം
Oct 27, 2024 04:49 AM | By sukanya

കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മട്ടന്നൂർ ഗവ.പോളി ടെക്നിക് കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേളയിൽ 30 പേർക്ക് നിയമനം ലഭിച്ചു. 146 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. തൊഴിൽമേള മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ കൗൺസിലർ പി.പി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച മേളയിൽ 16 തൊഴിൽ സ്ഥാപനങ്ങളും 330 തൊഴിലന്വേഷകരും പങ്കെടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ അശോകൻ, വി രജിത്ത്, ജി അബ്ദുൾറഹിം, രമേശൻ കുനിയിൽ എന്നിവർ സംസാരിച്ചു.

കണ്ണൂർ

Next TV

Related Stories
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Oct 27, 2024 04:53 AM

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Oct 27, 2024 04:43 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

Oct 26, 2024 09:09 PM

ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ...

Read More >>
News Roundup






Entertainment News