തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി
Oct 27, 2024 04:53 AM | By sukanya

കണ്ണൂർ :2024-2025 വർഷം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ പട്ടികവർഗ യുവതീ യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പരിശീലനത്തിനായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ ഗവ. രജിസ്‌ട്രേഷനോടെ പ്രവർത്തിക്കുന്നവയും പരിശീലനം നൽകി മുൻപരിചയമുള്ളവയുമാകണം. മുൻവർഷങ്ങളിൽ ട്രെയിനിങ്ങ് നൽകിയതിന്റെയും പരിശീലനാർഥികൾക്ക് പ്ലേസ്‌മെന്റ് നൽകിയതിന്റെയും റിപ്പോർട്ടുകൾ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. താൽപര്യപത്രം നവംബർ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസിൽ എത്തിക്കണം. ഫോൺ : 0497 2700357

applynow

Next TV

Related Stories
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

Oct 27, 2024 04:49 AM

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക്...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Oct 27, 2024 04:43 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

Oct 26, 2024 09:09 PM

ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ...

Read More >>
News Roundup






Entertainment News