യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്
Oct 27, 2024 05:03 AM | By sukanya

സുൽത്താൻ ബത്തേരി : യുഡിവൈഫ്ൻ്റെ നേതൃത്വത്തിൽ ബത്തേരിയിൽ യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ നടത്തി. കോട്ടക്കുന്ന് നിന്നും തുടങ്ങി ടൗണിലേ കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തുടക്കം. വരും ദിവസങ്ങളിൽ ബസ് സ്റ്റാൻ്റുകളിലും കോളേജ് പരിസരങ്ങളിലും ക്യാമ്പയിൻ നടക്കും.

ക്യാമ്പയിൻ്റെ ഉദ്ഘാനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. നജീബ് കാന്തപുരം എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ കുര്യക്കോസ് എം.പി ക്യാമ്പയിൻ്റെ സന്ദേശം നൽകി.

സി.കെ മുസ്തഫ അധ്യക്ഷതയും ഹാരിസ് കല്ലുവയൽ സ്വാഗതവും പറഞ്ഞു.

ശ്രാവൺ റാവു, ജാഫർ സാദിഖ്, അമൽ ജോയി, സമദ് കണ്ണിയൻ, ലയണൽ മാത്യു, അഡ്വ. ആർ രാജേഷ് കുമാർ, സി.കെ.ഹാരിഫ്, അസീസ് വേങ്ങൂർ, ഗഫൂർ പടപ്പ്, നിസാം കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. യഹിയ വാഴക്കണ്ടി നന്ദി പറഞ്ഞു.

mananthavadi

Next TV

Related Stories
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Oct 27, 2024 04:53 AM

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന...

Read More >>
തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

Oct 27, 2024 04:49 AM

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക്...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Oct 27, 2024 04:43 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

Oct 26, 2024 09:09 PM

ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ പിടികൂടി

ഉളിക്കൽ പുറവയലിൽ നിന്നും ഈനാംപേച്ചിയെ...

Read More >>
News Roundup






Entertainment News