അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

അഷ്ടമുടി കായലിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
Oct 27, 2024 03:52 PM | By Remya Raveendran

കൊല്ലം : അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് വലിയ തോതിൽ മീനുകൾ ചത്ത് കരയ്ക്ക് അടിഞ്ഞുകൂടിയത്.

കെമിക്കൽ കലർന്ന മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തള്ളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. വ്യാപകമായി വലിയ തോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്താനാണ് ഫിഷറീസിന്റെ തീരുമാനം.



Ashttamudikkayal

Next TV

Related Stories
കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ

Oct 27, 2024 06:32 PM

കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ

കേരളത്തിൻ്റെ ഖജനാവിലേക്കുള്ള പണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയണം ; കേരളാ- കോൺഗ്രസ് [എം] ഉളിക്കൽ മണ്ഡലം പ്രവർത്തക...

Read More >>
ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു

Oct 27, 2024 04:49 PM

ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു

ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു...

Read More >>
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

Oct 27, 2024 04:27 PM

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി...

Read More >>
ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

Oct 27, 2024 04:05 PM

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം...

Read More >>
‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

Oct 27, 2024 03:39 PM

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി സ്റ്റാലിൻ

‘വിജയ് സുഹൃത്ത്’ ; ടിവികെയ്ക്ക് ആശംസയുമായി ഉദയനിധി...

Read More >>
മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

Oct 27, 2024 03:28 PM

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികളുടെയും അറസ്റ്റ്...

Read More >>
Top Stories










News Roundup






Entertainment News