---
title: "ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു"
english_title: "Santhigiristsebastiyanchurch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245546/santhigiristsebastiyanchurch"
published_at: "2024-10-27T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e17d1b6baa_1000034713.jpg"
keywords: []
---

# ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മിഷൻ ലീഗ് ഭാരവാഹികൾ രാമച്ചി സങ്കേതം സന്ദർശിച്ചു

> **Lead Summary:** **കേളകം : **മിഷൻ പ്രവർത്തന മസാചാരണത്തിന്റെ ഭാഗമായി രാമച്ചി സങ്കേതം സന്ദർശിച്ചു.

## Article Content

**കേളകം : **മിഷൻ പ്രവർത്തന മസാചാരണത്തിന്റെ ഭാഗമായി രാമച്ചി സങ്കേതം സന്ദർശിച്ചു.

ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച്, മിഷൻ ലീഗ് ഭാരവാഹികളാണ് രാമച്ചി സങ്കേതം സന്ദർശിച്ച് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തത്. സിസ്റ്റർ അർച്ചന, സനിഷ ടീച്ചർ, ഷെയ്സ് മാർട്ടിൻ, അനഘ മണവാളത്ത്, അബിന താഴത്തെമുറി, ഏയ്ഞ്ചൽ കല്ലൂരാത്ത് എന്നിവരാണ് രാമച്ചി സങ്കേതം സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245546/santhigiristsebastiyanchurch)