---
title: "ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു "
english_title: "Schoolkalolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245554/schoolkalolsavam"
published_at: "2024-10-27T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e21eb67dcd_1000034723.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല കലോത്സവം ; കുട്ട കൈമാറൽ ചടങ്ങ് നടന്നു 

> **Lead Summary:** **കണിച്ചാർ :** ഇരിട്ടി ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന്റെ ഭാഗമായി നടന്ന കുട്ട കൈമാറൽ ചടങ്ങ്. ഹരിത കർമസേന അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ കുട്ടകൾ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജൂബിലി ചാക്കോ, പഞ്ചായത്ത്‌ മെമ്പർ സുരവി റിജോ, ജനറൽ കൺവീനർ സോളി തോമസ്, ജോയിന്റ് കൺവീനർമാരായ എൻ വി മാത്യു, ജാൻസി തോമസ്, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ ജോസിയമോൾ ജോസഫ്, സിനോ ജോസ്, സന്തോഷ്‌ പേരെപ്പാടൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

## Article Content

**കണിച്ചാർ :** ഇരിട്ടി ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന്റെ ഭാഗമായി നടന്ന കുട്ട കൈമാറൽ ചടങ്ങ്. ഹരിത കർമസേന അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ കുട്ടകൾ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജൂബിലി ചാക്കോ, പഞ്ചായത്ത്‌ മെമ്പർ സുരവി റിജോ, ജനറൽ കൺവീനർ സോളി തോമസ്, ജോയിന്റ് കൺവീനർമാരായ എൻ വി മാത്യു, ജാൻസി തോമസ്, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ ജോസിയമോൾ ജോസഫ്, സിനോ ജോസ്, സന്തോഷ്‌ പേരെപ്പാടൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245554/schoolkalolsavam)