ചുണ്ടേൽ ആർ.സി. ആർ സി എച്ച്.എസ്.എസ് മെഡിക്കൽ ക്യാമ്പ് നടത്തി

ചുണ്ടേൽ ആർ.സി. ആർ സി എച്ച്.എസ്.എസ്  മെഡിക്കൽ ക്യാമ്പ് നടത്തി
Oct 28, 2024 07:22 AM | By sukanya

കൽപ്പറ്റ: ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആർ സി എച്ച്.എസ്.എസ് ചുണ്ടേലും ചേർന്ന് ഗൈഡ് വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഖില കുട്ടികൾക്ക് ആർത്തവ സംബന്ധമായ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു.

മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഫായിറൂസ കുട്ടികളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചെയ്തു. ആർ സി എച്ച്.എസ്.എസ് സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ജിനി ജയിംസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ സനൂപ് ടി.എസ് ക്യാമ്പിൽ സന്നിഹിതനായിരുന്നു.

kalpetta

Next TV

Related Stories
സർട്ടിഫിക്കറ്റ് വിതരണം നടത്തി

Oct 28, 2024 09:18 AM

സർട്ടിഫിക്കറ്റ് വിതരണം നടത്തി

സർട്ടിഫിക്കറ്റ് വിതരണം...

Read More >>
സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

Oct 28, 2024 09:08 AM

സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ

Oct 28, 2024 07:36 AM

പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ

പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന്...

Read More >>
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

Oct 28, 2024 07:34 AM

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി...

Read More >>
പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

Oct 28, 2024 07:30 AM

പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍...

Read More >>
 പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

Oct 28, 2024 07:28 AM

പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

പ്രിയങ്കാ ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം...

Read More >>
Top Stories