---
title: " പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി"
english_title: "wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245631/wayanad"
published_at: "2024-10-28T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ef4882f982_IMG-20241028-WA0006.jpg"
keywords: []
---

#  പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഭാരതിയ ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

## Article Content

**കല്‍പ്പറ്റ: **വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഭാരതിയ ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം,ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അജിത് മാട്ടൂല്,എ രാകുമാര്‍,ആര്‍ രാ മചന്ദ്രന്‍,പി രാജാറാണി,ശ്രീജ ബാബു,പി ടി ബാലകൃഷ്ണന്‍,അനീഷ് പടിഞ്ഞാറത്തറ,ഗിരിജ കൃഷ്ണന്‍,അനീഷ് വൈത്തിരി,വിനോദ്കുമാര്‍ എം,മധു പി എ സ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245631/wayanad)