പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ

പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ
Oct 28, 2024 07:36 AM | By sukanya

മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ പ്രചരണത്തിന് വയനാട്ടിൽ. ഇന്ന് രാവിലെ വയനാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും.

29 ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാടും വൈകിട്ട് നാലരയ്ക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക ഗാന്ധി പൊതുയോഗങ്ങളിൽ പങ്കെടുക്കും.

wayanad

Next TV

Related Stories
സർട്ടിഫിക്കറ്റ് വിതരണം നടത്തി

Oct 28, 2024 09:18 AM

സർട്ടിഫിക്കറ്റ് വിതരണം നടത്തി

സർട്ടിഫിക്കറ്റ് വിതരണം...

Read More >>
സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

Oct 28, 2024 09:08 AM

സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര...

Read More >>
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

Oct 28, 2024 07:34 AM

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി...

Read More >>
പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

Oct 28, 2024 07:30 AM

പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍

പ്രിയങ്കാഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ട്രേഡ് യൂണിയന്‍...

Read More >>
 പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

Oct 28, 2024 07:28 AM

പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

പ്രിയങ്കാ ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം...

Read More >>
മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി

Oct 28, 2024 07:23 AM

മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി

മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ...

Read More >>
Top Stories