---
title: "സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു"
english_title: "adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245643/adakkathod"
published_at: "2024-10-28T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f073bda4ea_e6e82e81-5333-41cb-adf3-6b9912349112.jpeg"
keywords: []
---

# സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു

> **Lead Summary:** **അടക്കാത്തോട്:**ഗുരുതര രോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആഴ്ച്ചകളായി ചികിൽസയിൽ കഴിയുന്ന അടക്കാത്തോട്ടിലെ ഓട്ടോ ഡ്രൈവർ സിയാദിൻ്റെ മകൻ സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ അടക്കാത്തോട് - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു.

## Article Content

**അടക്കാത്തോട്:**ഗുരുതര രോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആഴ്ച്ചകളായി ചികിൽസയിൽ കഴിയുന്ന അടക്കാത്തോട്ടിലെ ഓട്ടോ ഡ്രൈവർ സിയാദിൻ്റെ മകൻ സുൽത്താൻ മോൻ്റെ ജീവൻ രക്ഷിക്കാൻ അടക്കാത്തോട് - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ക്വീൻ മേരി ബസ്സ് ജീവകാരുണ്യ യാത്ര നടത്തുന്നു.

കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് റിബ്ബൺ മുറിച്ച് ഉൽഘാടനം ഉൽഘാടനം നടത്തി.. സുൽത്താൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും പങ്കെടുത്തു.ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിവിധ ടെസ്റ്റുകൾ ചെയ്യാനോ കുഞ്ഞിന്റെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനോ ഈ കുടുംബത്തിനെ സാധിക്കാത്ത അവസ്ഥയിൽ ഒരു നാട് മുഴുവനും ഒറ്റക്കെട്ടായി രംഗത്തെത്തിയത്.ചികിൽസാ സഹായം അയക്കുന്നതിന് ACCOUNT HOLDER NAME : SIYAD MA

A/c:11630100252296

IFSC:FDRL0001163

BRANCH :KELAKAM

FEDERAL BANK

G pay/phone pay number :9745193131

SWIFT CODE:FDRLINBBIBD,, അക്കൗണ്ടുകളും തുറന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245643/adakkathod)