---
title: "സർട്ടിഫിക്കറ്റ് വിതരണം നടത്തി"
english_title: "padiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245646/padiyoor"
published_at: "2024-10-28T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f1145b2d4a_2d767552-3736-473e-967d-5269254d5c13.jpeg"
keywords: []
---

# സർട്ടിഫിക്കറ്റ് വിതരണം നടത്തി

> **Lead Summary:** **പടിയൂർ**: 2017ൽ പ്രവർത്തനമാരംഭിച്ച പടിയൂർ ഗവ: ഐ റ്റി ഐ യിലെ ആറാമത് ബാച്ചിൽ പരിശീലനം പൂർത്തിയാക്കി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയികൾക്കുള്ള എൻ സി വി റ്റി സർട്ടിഫിക്കറ്റ് വിതരണവും ED ക്ലബ് രൂപീകരണവും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. അനിൽ വർഗ്ഗീസ് മോട്ടിവേഷൻ ടാക്ക് & മ്യൂസിക്ക് ഷോയും , ഉപജില്ലാ വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി സംരംഭകത്വ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് , ഗ്രാമ പഞ്ചായത്ത് അംഗം കെ വി സവിത , കെ രാജൻ ( പി ടി എ പ്രസിഡൻ്റ്) , കെ.പി അശോകൻ (സ്റ്റാഫ് സെക്രട്ടറി), അർജുൻ ബി (വിദ്യാർത്ഥി പ്രതിനിധി) സിന്ധു എം സി , ഷിൻസി എം സൈമൺ എന്നിവർ സംസാരിച്ചു.

## Article Content

**പടിയൂർ**: 2017ൽ പ്രവർത്തനമാരംഭിച്ച പടിയൂർ ഗവ: ഐ റ്റി ഐ യിലെ ആറാമത് ബാച്ചിൽ പരിശീലനം പൂർത്തിയാക്കി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയികൾക്കുള്ള എൻ സി വി റ്റി സർട്ടിഫിക്കറ്റ് വിതരണവും ED ക്ലബ് രൂപീകരണവും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. അനിൽ വർഗ്ഗീസ് മോട്ടിവേഷൻ ടാക്ക് & മ്യൂസിക്ക് ഷോയും , ഉപജില്ലാ വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി സംരംഭകത്വ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് , ഗ്രാമ പഞ്ചായത്ത് അംഗം കെ വി സവിത , കെ രാജൻ ( പി ടി എ പ്രസിഡൻ്റ്) , കെ.പി അശോകൻ (സ്റ്റാഫ് സെക്രട്ടറി), അർജുൻ ബി (വിദ്യാർത്ഥി പ്രതിനിധി) സിന്ധു എം സി , ഷിൻസി എം സൈമൺ എന്നിവർ സംസാരിച്ചു.

100 % വിജയം കൈവരിച്ച സ്ഥാപനത്തിലെ 80 % പേർക്കും റിസൾട്ട് വരും മുമ്പേ പ്ലേസ്മെൻ്റ് നല്കാൻ കഴിഞ്ഞു. ഈ വർഷത്തെ ബെസ്റ്റ് ട്രെയിനി അതുൽ രാജ് ഒ യ്ക് പി.ടി എ യുടെ ഉപഹാരവും നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245646/padiyoor)