---
title: "വീർപ്പാട് റബ്ബർ കർഷകസംഘം വാർഷിക പൊതു യോഗം"
english_title: "veerppadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245666/veerppadu"
published_at: "2024-10-28T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f21ade81a2_images_(3)_(24).jpeg"
keywords: []
---

# വീർപ്പാട് റബ്ബർ കർഷകസംഘം വാർഷിക പൊതു യോഗം

> **Lead Summary:** ഇരിട്ടി : വീർപ്പാട് റബ്ബർ കർഷകസംഘത്തിന്റെ വാർഷിക പൊതു യോഗം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 2 ന് വീർപ്പാട് ഗാന്ധി സ്മാരക വായനശാലിൽ വെച്ച് നടക്കുന്നു. എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അറിയിക്കുന്നു.

## Article Content

ഇരിട്ടി : വീർപ്പാട് റബ്ബർ കർഷകസംഘത്തിന്റെ വാർഷിക പൊതു യോഗം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 2 ന് വീർപ്പാട് ഗാന്ധി സ്മാരക വായനശാലിൽ വെച്ച് നടക്കുന്നു. എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245666/veerppadu)