---
title: "നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് : വെങ്കല മെഡൽ നേടി  കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ് "
english_title: "kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245714/kelakam"
published_at: "2024-10-28T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f46dbbfec8_download.jpeg"
keywords: []
---

# നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് : വെങ്കല മെഡൽ നേടി  കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ് 

> **Lead Summary:** **കേളകം**: നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ് പനച്ചിക്കൽ. കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ ഖോരഗ്പൂറിൽ വെച്ച് നടന്ന മത്സരത്തിലാണ് അഞ്ജലി ഈ നേട്ടം കരസ്ഥമാക്കിയത്.

## Article Content

**കേളകം**: നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ് പനച്ചിക്കൽ. കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ ഖോരഗ്പൂറിൽ വെച്ച് നടന്ന മത്സരത്തിലാണ് അഞ്ജലി ഈ നേട്ടം കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245714/kelakam)