---
title: "ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി യുവാക്കൾ"
english_title: "Santhigiriramachiroadcleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245766/santhigiriramachiroadcleaning"
published_at: "2024-10-28T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f67d2d077b_1000034768.jpg"
keywords: []
---

# ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി യുവാക്കൾ

> **Lead Summary:** **കേളകം: **ശാന്തിഗിരി -രാ മച്ചി റോഡ് ശുചീകരിക്കാൻ തീരുമാനിച്ചപ്പോൾ നാട്ടിലെ യുവജനങ്ങൾ അതൊരു ഉത്സവമാക്കി.നിരവധി വാഹനങ്ങളും, യാത്രക്കാരും ഉപയോഗിക്കുന്ന റോഡാണ്. എന്നാൽ പുറമെ നിന്നുള്ളവർ വന്നു സ്ഥലം വാങ്ങികൂട്ടുന്നതിന്റ ഫലമായി നിരവധി സ്ഥലങ്ങൾ ആണ് കാട് പിടിച്ചു റോഡിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്ന രീതിയിൽ ഉള്ളത്. എന്നാൽ എല്ലാവരും സേവനമനോഭാവത്തോട് ഈ പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു. വാർഡ് മെമ്പർ സജീവൻ പാലുമ്മി, മുൻ മെമ്പർ ജോർജ് കുപ്പാക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി സുഹൃത്തുക്കൾ പങ്കാളികളായി.

## Article Content

**കേളകം: **ശാന്തിഗിരി -രാ മച്ചി റോഡ് ശുചീകരിക്കാൻ തീരുമാനിച്ചപ്പോൾ നാട്ടിലെ യുവജനങ്ങൾ അതൊരു ഉത്സവമാക്കി.നിരവധി വാഹനങ്ങളും, യാത്രക്കാരും ഉപയോഗിക്കുന്ന റോഡാണ്. എന്നാൽ പുറമെ നിന്നുള്ളവർ വന്നു സ്ഥലം വാങ്ങികൂട്ടുന്നതിന്റ ഫലമായി നിരവധി സ്ഥലങ്ങൾ ആണ് കാട് പിടിച്ചു റോഡിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്ന രീതിയിൽ ഉള്ളത്. എന്നാൽ എല്ലാവരും സേവനമനോഭാവത്തോട് ഈ പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു. വാർഡ് മെമ്പർ സജീവൻ പാലുമ്മി, മുൻ മെമ്പർ ജോർജ് കുപ്പാക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി സുഹൃത്തുക്കൾ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245766/santhigiriramachiroadcleaning)