സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല്  ആർഎസ്എസ്    പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
Oct 28, 2024 04:36 PM | By Remya Raveendran

തലശ്ശേരി :  സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസിൽ നാല് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ പുത്തൻകണ്ടം സ്വദേശി പ്രനു ബാബു,വി ഷിജിൽ,മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവർക്ക് ജീവപര്യന്തം തടവും എൺപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് നൽകണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കേസിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2011 മെയ് 21 നാണ് കണ്ണൂർ, പിണറായി എരുവട്ടി സ്വദേശിയായ സി അഷ്‌റഫിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തുന്നത്.

























Asharafmurdercase

Next TV

Related Stories
പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

Oct 28, 2024 06:29 PM

പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം...

Read More >>
വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചു: പ്രിയങ്ക ഗാന്ധി

Oct 28, 2024 06:21 PM

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചു: പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചു: പ്രിയങ്ക...

Read More >>
പി.എം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ

Oct 28, 2024 06:05 PM

പി.എം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ

പി.എം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി...

Read More >>
കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം നടന്നു

Oct 28, 2024 04:43 PM

കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം നടന്നു

കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്ത് ഉത്സവം...

Read More >>
ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി യുവാക്കൾ

Oct 28, 2024 04:00 PM

ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി യുവാക്കൾ

ശാന്തിഗിരി, രാമച്ചി റോഡ് ശുചീകരണം ആഘോഷമാക്കി...

Read More >>
70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം നാളെ

Oct 28, 2024 03:39 PM

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം നാളെ

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം...

Read More >>
Top Stories