---
title: "ആട് ഗ്രാമം പദ്ധതി"
english_title: "Aad gramam padhathi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24578/aad-gramam-padhathi"
published_at: "2022-02-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe11fc550b8_Picsart_22-02-05_11-29-48-347.jpg"
keywords: []
---

# ആട് ഗ്രാമം പദ്ധതി

> **Lead Summary:** മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൻ്റെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആട് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു കൊണ്ടാണ് പദ്ധതി യാഥാർത്യമാക്കുക. അത്യുൽപ്പാതന ശേഷിയുള്ള മലബാറിആടുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നത്.

## Article Content

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൻ്റെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആട് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു കൊണ്ടാണ് പദ്ധതി യാഥാർത്യമാക്കുക. അത്യുൽപ്പാതന ശേഷിയുള്ള മലബാറിആടുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നത്.

20 കുടുംബങൾക്കാണ് 40ആട്കളെ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. അയ്യപ്പൻതോട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ശാന്തമ്മ അധ്യക്ഷയായി. എം ഷീന,കെ യശോദ, ഡോ.ഷൈമജ ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24578/aad-gramam-padhathi)