കണ്ണൂരിൽ ലോറി തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: മരണം മൂന്നായി

കണ്ണൂരിൽ ലോറി തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: മരണം മൂന്നായി
Oct 28, 2024 09:03 PM | By sukanya

കണ്ണൂർ: ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. രാവിലെയുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്.നരത്തെ, ശോഭ, യശോദ എന്നിവർ മരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്.


ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



Kannur

Next TV

Related Stories
ഇരുട്ടിൽ തപ്പുന്ന പോലീസിന് 'ഓലചൂട്ടുമായി' കോൺഗ്രസിന്റെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച്‌

Oct 28, 2024 09:44 PM

ഇരുട്ടിൽ തപ്പുന്ന പോലീസിന് 'ഓലചൂട്ടുമായി' കോൺഗ്രസിന്റെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച്‌

ഇരുട്ടിൽ തപ്പുന്ന പോലീസിന് 'ഓലചൂട്ടുമായി' കോൺഗ്രസിന്റെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്...

Read More >>
ഉളിക്കൽ മണിപ്പാറ ടൗണിൽ കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ യോഗം

Oct 28, 2024 09:09 PM

ഉളിക്കൽ മണിപ്പാറ ടൗണിൽ കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ യോഗം

ഉളിക്കൽ മണിപ്പാറ ടൗണിൽ കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ യോഗം ...

Read More >>
ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ ട്രോഫികൾ സംഘാടക സമിതിക്ക് കൈമാറി

Oct 28, 2024 08:55 PM

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ ട്രോഫികൾ സംഘാടക സമിതിക്ക് കൈമാറി

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ ട്രോഫികൾ സംഘാടക സമിതിക്ക്...

Read More >>
പേരാവൂർ ഗവ: ഐ. ടി. ഐ യിൽ ബിരുദദാനച്ചടങ്ങ് നടന്നു

Oct 28, 2024 08:41 PM

പേരാവൂർ ഗവ: ഐ. ടി. ഐ യിൽ ബിരുദദാനച്ചടങ്ങ് നടന്നു

പേരാവൂർ ഗവ: ഐ. ടി. ഐ യിൽ ബിരുദദാനച്ചടങ്ങ്...

Read More >>
പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

Oct 28, 2024 06:29 PM

പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

പെരുവംപറമ്പ് ഇക്കോ പാർക്കിൽ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം...

Read More >>
വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചു: പ്രിയങ്ക ഗാന്ധി

Oct 28, 2024 06:21 PM

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചു: പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചു: പ്രിയങ്ക...

Read More >>
Top Stories










News Roundup