---
title: "ഉളിക്കൽ മണിപ്പാറ ടൗണിൽ കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ യോഗം  "
english_title: "Congress-Youth Congress Protest Meeting At Manipara Town In Ulikkal  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245835/congress-youth-congress-protest-meeting-at-manipara-town-in-ulikkal"
published_at: "2024-10-28T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fb08244290_ulickal.jpg"
keywords: []
---

# ഉളിക്കൽ മണിപ്പാറ ടൗണിൽ കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ യോഗം  

> **Lead Summary:** ഉളിക്കൽ : മണിപ്പാറ ടൗണിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിൻ്റെ കൊടിമരവും കൊടിയും നശിപ്പിച്ചതിനെതിരെയും എ ഡി എം നവീൻ ബാബു വിന്റെ മരണത്തിന് കരണക്കാരിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ പ്രവർത്തിക്ക് എതിരെയും കോൺഗ്രസ്സ് ബൂത്ത് കമ്മറ്റിയും യൂത്ത് കോൺഗ്രസ്സും സംയുകതമായി പ്രതിക്ഷേധ യോഗം നടത്തി. മണിപ്പാറ ടൗണിൽ നടന്ന പ്രതിക്ഷേധ യോഗം കണ്ണൂർജില്ല പഞ്ചായത്ത് അംഗം ലിസ്സി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് ബെന്നി ജോൺ തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

## Article Content

ഉളിക്കൽ : മണിപ്പാറ ടൗണിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിൻ്റെ കൊടിമരവും കൊടിയും നശിപ്പിച്ചതിനെതിരെയും എ ഡി എം നവീൻ ബാബു വിന്റെ മരണത്തിന് കരണക്കാരിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ പ്രവർത്തിക്ക് എതിരെയും കോൺഗ്രസ്സ് ബൂത്ത് കമ്മറ്റിയും യൂത്ത് കോൺഗ്രസ്സും സംയുകതമായി പ്രതിക്ഷേധ യോഗം നടത്തി. മണിപ്പാറ ടൗണിൽ നടന്ന പ്രതിക്ഷേധ യോഗം കണ്ണൂർജില്ല പഞ്ചായത്ത് അംഗം ലിസ്സി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് ബെന്നി ജോൺ തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

ബൂത്ത് പ്രസിഡൻ്റ് ഷിജോ കാരിമറ്റത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലയ്ക്കലോടി മുഖ്യ പ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബേബി തോലാനി, ഡിസിസിമുൻ വാർഡ് മെമ്പ സെക്രട്ടറി ജോജി വർഗ്ഗീസ്, നുച്യാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കുര്യാക്കോസ് മണിപ്പാടം, ജോയി പതാപ്പറമ്പിൽ, യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പുഷ്പക്കുന്നേൽ, നുച്യാട് മണ്ഡലം വനിത കോൺഗ്രസ് പ്രസിഡന്റ് പുഷ്പ വെള്ളാപ്പാടം, യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡൻ്റ് ജോജോ പാലാക്കുഴി, റീസൺചക്കാനിക്കുന്നേൽഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245835/congress-youth-congress-protest-meeting-at-manipara-town-in-ulikkal)