---
title: "ഐടിഐയിൽ സീറ്റൊഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245869/vacancy"
published_at: "2024-10-29T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720293694f3a_download_(1).jpeg"
keywords: []
---

# ഐടിഐയിൽ സീറ്റൊഴിവ്

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് എൻസിവിടി ഒരു വർഷ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒക്‌ടോബർ 29ന് ഐടിഐയിൽ നേരിട്ട് ഹാജരാവുക.

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് എൻസിവിടി ഒരു വർഷ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒക്‌ടോബർ 29ന് ഐടിഐയിൽ നേരിട്ട് ഹാജരാവുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245869/vacancy)