---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245871/kseb"
published_at: "2024-10-29T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67202b015e674_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ **:ഒക്‌ടോബർ 29ന് എൽടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ എളയാവൂർ പഞ്ചായത്തിൽ രാവിലെ 8.30 മുതൽ ഒരു മണി വരെയും അതിരകത്ത് രാവിലെ 10 മുതൽ രണ്ട് മണി വരെയും അതിരകം ഹോമിയോയിൽ ഉച്ച 12 മുതൽ നാല് മണി വരെയും ഗ്രേ ഗോൾഡ്, ഐടിഐ രാവിലെ ഒമ്പത് മണി മുതൽ ആറ് വരെയും നാറാണത്ത് പാലത്ത് രാവിലെ ഒമ്പത് മുതൽ മൂന്ന് മണി വരെയും അതിരകം ഹോമിയോ, അതിരകം യുപി സ്‌കൂൾ രാവിലെ 10 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ **:ഒക്‌ടോബർ 29ന് എൽടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ എളയാവൂർ പഞ്ചായത്തിൽ രാവിലെ 8.30 മുതൽ ഒരു മണി വരെയും അതിരകത്ത് രാവിലെ 10 മുതൽ രണ്ട് മണി വരെയും അതിരകം ഹോമിയോയിൽ ഉച്ച 12 മുതൽ നാല് മണി വരെയും ഗ്രേ ഗോൾഡ്, ഐടിഐ രാവിലെ ഒമ്പത് മണി മുതൽ ആറ് വരെയും നാറാണത്ത് പാലത്ത് രാവിലെ ഒമ്പത് മുതൽ മൂന്ന് മണി വരെയും അതിരകം ഹോമിയോ, അതിരകം യുപി സ്‌കൂൾ രാവിലെ 10 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245871/kseb)