---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245874/admission"
published_at: "2024-10-29T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67202cf6405fc_download_(36).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ :**കുറുമാത്തൂർ ഗവ. ഐ.ടി.ഐ യിൽ മെക്കാനിക്ക് അഗ്രികൾച്ചർ മെഷീനറി ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷിച്ചവർക്കും അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ടിസിയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി ഓക്ടോബർ 30ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ; 9497639626, 9747537828.

## Article Content

**കണ്ണൂർ :**കുറുമാത്തൂർ ഗവ. ഐ.ടി.ഐ യിൽ മെക്കാനിക്ക് അഗ്രികൾച്ചർ മെഷീനറി ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷിച്ചവർക്കും അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ടിസിയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി ഓക്ടോബർ 30ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ; 9497639626, 9747537828.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245874/admission)