---
title: "ലക്ചറർ നിയമനം"
english_title: "appionment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245877/appionment"
published_at: "2024-10-29T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67202dde3ee36_download_(38).jpeg"
keywords: []
---

# ലക്ചറർ നിയമനം

> **Lead Summary:** **പത്തനംതിട്ട**: കോന്നി കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷ ഓക്ടോബർ 30 വരെ സ്വീകരിക്കും. വിവരങ്ങൾക്ക് www.supplycokerala.com, https://cfrdkerala.in/ സന്ദർശിക്കാം.

## Article Content

**പത്തനംതിട്ട**: കോന്നി കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷ ഓക്ടോബർ 30 വരെ സ്വീകരിക്കും. വിവരങ്ങൾക്ക് www.supplycokerala.com, https://cfrdkerala.in/ സന്ദർശിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245877/appionment)