---
title: "ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം ചെയ്തു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245880/iritty"
published_at: "2024-10-29T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67202f3182cd3_4b55bec2-43ce-4416-b03e-a828bf0d5c86.jpeg"
keywords: []
---

# ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : കെ സുധാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ പെരുവംപറമ്പ് ഇക്കോ പാർക്കിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഓൺ കർമ്മം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു .

## Article Content

**ഇരിട്ടി** : കെ സുധാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ പെരുവംപറമ്പ് ഇക്കോ പാർക്കിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഓൺ കർമ്മം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു .

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് റയീസ് കണിയറക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245880/iritty)