---
title: "പിപി ദിവ്യ പോലീസ് കസ്റ്റഡിയിൽ"
english_title: "PP Divya in police custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245998/pp-divya-in-police-custody"
published_at: "2024-10-29T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720ace021fdd_WhatsApp_Image_2024-10-29_at_15.07.13.jpeg"
keywords: []
---

# പിപി ദിവ്യ പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ : നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യപോലീസ് കസ്റ്റഡിയിൽ. തലശ്ശേരി കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതോടെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയിച്ചത് പോലീസ് മേധാവിയാണ്. എന്നാൽ ദിവ്യ പിടിയിലായത് എവിടെ വച്ചാണെന്ന് വ്യക്തമാക്കാൻ പോലീസ് മേധാവി തയ്യാറായില്ല.

## Article Content

കണ്ണൂർ : നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യപോലീസ് കസ്റ്റഡിയിൽ. തലശ്ശേരി കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതോടെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയിച്ചത് പോലീസ് മേധാവിയാണ്. എന്നാൽ ദിവ്യ പിടിയിലായത് എവിടെ വച്ചാണെന്ന് വ്യക്തമാക്കാൻ പോലീസ് മേധാവി തയ്യാറായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245998/pp-divya-in-police-custody)