---
title: "യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിംഗ് വാർഷിക ജനറൽ ബോഡി യോഗം"
english_title: "United Merchants Chamber Peravoor Unit Women's Wing Annual General Body Meeting "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24604/united-merchants-chamber-peravoor-unit-womens-wing-annual-general-body-meeting"
published_at: "2022-02-05T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe2bd546199_Picsart_22-02-05_13-20-03-621.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിംഗ് വാർഷിക ജനറൽ ബോഡി യോഗം

> **Lead Summary:** പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിംഗ് വാർഷിക ജനറൽ ബോഡി യോഗം ചേംബർ ഹാളിൽ നടന്നു. അശ്വതി സനിൽ ഉദ്ഘാടനം ചെയ്തു.റൈനി സൈമൺ അധ്യക്ഷത വഹിച്ചു. യു.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,സെക്രട്ടറി ബേബി പാറക്കൽ,ഷീന വിനോദ്,നിഷ രാജേഷ്,ബിനു വിനേശൻ,കാഞ്ചന എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിംഗ് വാർഷിക ജനറൽ ബോഡി യോഗം ചേംബർ ഹാളിൽ നടന്നു. അശ്വതി സനിൽ ഉദ്ഘാടനം ചെയ്തു.റൈനി സൈമൺ അധ്യക്ഷത വഹിച്ചു. യു.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,സെക്രട്ടറി ബേബി പാറക്കൽ,ഷീന വിനോദ്,നിഷ രാജേഷ്,ബിനു വിനേശൻ,കാഞ്ചന എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ദിവ്യ സ്വരൂപ്(പ്രസി.),അശ്വതി സനിൽ (സെക്ര.),ഷിനി സെബാസ്റ്റ്യൻ(ട്രഷ.).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24604/united-merchants-chamber-peravoor-unit-womens-wing-annual-general-body-meeting)