---
title: "കോഴിക്കോട് കുന്നമംഗലത്ത് മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ"
english_title: "Grandmother and granddaughter found dead in well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246077/grandmother-and-granddaughter-found-dead-in-well"
published_at: "2024-10-29T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67211714b5bbb_kunnamangalam.jpg"
keywords: []
---

# കോഴിക്കോട് കുന്നമംഗലത്ത് മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** കുന്നമംഗലം: കോഴിക്കോട് കുന്നമംഗലത്ത് മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ കൊളോച്ചാലിൽ രാജന്റെ ഭാര്യ സുഹാസിനി മകൻ സുജിന്റെ മകൾ ശ്രീനന്ദ എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. രശ്മിയാണ് ശ്രീനന്ദയുടെ അമ്മ. സഹോദരി നിഹാര. ആത്മഹത്യയാണെന്നാണ് പ്രഥമിക വിവരം. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

## Article Content

കുന്നമംഗലം: കോഴിക്കോട് കുന്നമംഗലത്ത് മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ കൊളോച്ചാലിൽ രാജന്റെ ഭാര്യ സുഹാസിനി മകൻ സുജിന്റെ മകൾ ശ്രീനന്ദ എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. രശ്മിയാണ് ശ്രീനന്ദയുടെ അമ്മ. സഹോദരി നിഹാര. ആത്മഹത്യയാണെന്നാണ് പ്രഥമിക വിവരം. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246077/grandmother-and-granddaughter-found-dead-in-well)