---
title: "സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരം: എം.കെ മുനീർ "
english_title: "MK Muneer Calicut "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24638/MK-Muneer-Calicut "
published_at: "2022-02-05T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe52dec924c_Picsart_22-02-05_16-04-29-302.jpg"
keywords: []
---

# സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരം: എം.കെ മുനീർ 

> **Lead Summary:** സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എം.കെ മുനീർ എം എൽ എ സ്വർണക്കടത്തിൽ സ്വപ്നയെ 'ടൂൾ' ആക്കിയോ എന്നതിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.

## Article Content

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എം.കെ മുനീർ എം എൽ എ സ്വർണക്കടത്തിൽ സ്വപ്നയെ 'ടൂൾ' ആക്കിയോ എന്നതിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.

ശിവശങ്കറിനെ തിടുക്കപ്പെട്ട് തിരിച്ചെടുത്തതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു. തെളിവുകൾ തേച്ചുമാച്ചുകളയാൻ ശിവശങ്കറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24638/MK-Muneer-Calicut )