---
title: "കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Protest group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24642/Protest-group"
published_at: "2022-02-05T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe5738a7f1b_Picsart_22-02-05_16-23-08-720.jpg"
keywords: []
---

# കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ദുരിതത്തിലാക്കിയെന്ന് കെ. കെ രാജേഷ് ഖന്ന ആരോപിച്ചു. 

## Article Content

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ദുരിതത്തിലാക്കിയെന്ന് കെ. കെ രാജേഷ് ഖന്ന ആരോപിച്ചു. 

ജില്ലാ പ്രസിഡന്റ് എം. പി ഷനിജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയ് ഫ്രാൻസിസ്, അനിൽകുമാർ, എം. നന്ദകുമാർ, സി മധു, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24642/Protest-group)