---
title: "കണ്ണൂർ ജില്ലയിൽ 1807 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur feb 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24661/covid-19-update-kannur-feb-5"
published_at: "2022-02-05T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe716cf0274_images - 2022-02-05T181525.442.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 1807 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി അഞ്ച് ശനിയാഴ്ച 1807 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി അഞ്ച് ശനിയാഴ്ച 1807 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

2252 പേർ നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 336181. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5760.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2567410.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24661/covid-19-update-kannur-feb-5)