---
title: "ലൈബ്രറി കൗൺസിൽ സർഗോൽസവം  നടന്നു"
english_title: "Librarycouncilsargolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246622/librarycouncilsargolsavam"
published_at: "2024-11-01T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724978c4fd37_1000035443.jpg"
keywords: []
---

# ലൈബ്രറി കൗൺസിൽ സർഗോൽസവം  നടന്നു

> **Lead Summary:** **കേളകം : **ലൈബ്രറി കൗൺസിൽ കൊട്ടിയൂർ - കേളകം നേതൃസമിതി തല സർഗോൽസവം നടത്തി.കേളകം ഇ എം എസ് സ്മാരക ലൈബ്രറിയിൽ നടന്ന പരിപാടി കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.നേതൃസമിതി ചെയർമാൻ ഒ.എം.കുര്യാച്ചൻ അധ്യക്ഷനായിരുന്നു.പി.ജി.സന്തോഷ്, കെ പി ഷാജി, ബാബുക്കുട്ടി, കെ.കെ.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിൽ മൽസരങ്ങൾ നടന്നു.

## Article Content

**കേളകം : **ലൈബ്രറി കൗൺസിൽ കൊട്ടിയൂർ - കേളകം നേതൃസമിതി തല സർഗോൽസവം നടത്തി.കേളകം ഇ എം എസ് സ്മാരക ലൈബ്രറിയിൽ നടന്ന പരിപാടി കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.നേതൃസമിതി ചെയർമാൻ ഒ.എം.കുര്യാച്ചൻ അധ്യക്ഷനായിരുന്നു.പി.ജി.സന്തോഷ്, കെ പി ഷാജി, ബാബുക്കുട്ടി, കെ.കെ.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിൽ മൽസരങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246622/librarycouncilsargolsavam)