---
title: "കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും നടത്തി"
english_title: "Kelakamstateservice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246658/kelakamstateservice"
published_at: "2024-11-01T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724b9d086164_1000035497.jpg"
keywords: []
---

# കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും നടത്തി

> **Lead Summary:** **കേളകം : **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ - കെ.എസ്.എസ്.പി.യു.കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും നടത്തി.കേളകം പെൻഷൻ ഭവനിൽ നടന്ന പരിപാടി സബാസ്റ്റ്യൻ ജെ. മുക്കാടൻ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനൻ അധ്യക്ഷനായിരുന്നു.ശിവദാസൻ കൊട്ടിയൂർ കേരളപ്പിറവി ദിന സന്ദേശം നൽകി. പി.പി. വ്യാസ് ഷാ, ജോസ് അലക്സാണ്ടർ ,ഇ.പി. ഐസക്എന്നിവർ പ്രസംഗിച്ചു. അടക്കാത്തോട്ടിലെ മുഹമ്മദ് സുൽത്താൻ ചികിൽസാ സഹായ ഫണ്ടിലേക്ക് സംഘടന നൽകുന്ന സഹായം കൈമാറി.വിവിധ കലാപരിപാടികളും ക്വിസ് മത്സരവും നടന്നു.

## Article Content

**കേളകം : **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ - കെ.എസ്.എസ്.പി.യു.കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ പദവി ദിനാചരണവും നടത്തി.കേളകം പെൻഷൻ ഭവനിൽ നടന്ന പരിപാടി സബാസ്റ്റ്യൻ ജെ. മുക്കാടൻ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനൻ അധ്യക്ഷനായിരുന്നു.ശിവദാസൻ കൊട്ടിയൂർ കേരളപ്പിറവി ദിന സന്ദേശം നൽകി. പി.പി. വ്യാസ് ഷാ, ജോസ് അലക്സാണ്ടർ ,ഇ.പി. ഐസക്എന്നിവർ പ്രസംഗിച്ചു. അടക്കാത്തോട്ടിലെ മുഹമ്മദ് സുൽത്താൻ ചികിൽസാ സഹായ ഫണ്ടിലേക്ക് സംഘടന നൽകുന്ന സഹായം കൈമാറി.വിവിധ കലാപരിപാടികളും ക്വിസ് മത്സരവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246658/kelakamstateservice)