---
title: "നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു ; അമ്പായത്തോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു"
english_title: "Himastlightambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246669/himastlightambayathod"
published_at: "2024-11-01T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724c72ea6d90_1000035508.jpg"
keywords: []
---

# നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു ; അമ്പായത്തോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു

> **Lead Summary:** **കൊട്ടിയൂർ: **നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു.അമ്പായത്തോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു. കണ്ണൂര് നിന്നെത്തിയ സാങ്കേതിക വിദഗ്ദരാണ് തകരാറിലായി കിടന്ന ഹൈമാസ്റ്റ് ലൈറ്റ് തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി തെളിച്ചത്.

## Article Content

**കൊട്ടിയൂർ: **നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു.അമ്പായത്തോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു. കണ്ണൂര് നിന്നെത്തിയ സാങ്കേതിക വിദഗ്ദരാണ് തകരാറിലായി കിടന്ന ഹൈമാസ്റ്റ് ലൈറ്റ് തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി തെളിച്ചത്.

അമ്പായത്തോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായിട്ടും നടപടി ഉണ്ടാകാതായതോടെ സി പി ഐ (എം) അമ്പായത്തോട് ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൻ്റെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ മുമ്പിൽ പ്രതിഷേധജ്വാല സംഘടിപ്പിക്കുകയും, നാട്ടുകാരും, ഓട്ടോറിക്ഷ ഡ്രൈവമാരും പ്രതിഷേധവുമായെത്തിയത്.തുടർന്നാണ് അധികൃതർ ഇടപെട്ട് മിഴിയടഞ്ഞ ലൈറ്റ് വീണ്ടും തെളിയിക്കാൻ നടപടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246669/himastlightambayathod)