---
title: "മാലിന്യമുക്തം നവകേരളം:  പേരാവൂർ പഞ്ചായത്ത് തല 'ഹരിത കലാലയം' പ്രഖ്യാപനം മലബാർ ട്രെയിനിങ് കോളേജിൽ നടന്നു. "
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246723/peravoor"
published_at: "2024-11-02T04:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672562eb2af91_813242ac-5799-4510-9bb3-1e41d7d7aed9.jpeg"
keywords: []
---

# മാലിന്യമുക്തം നവകേരളം:  പേരാവൂർ പഞ്ചായത്ത് തല 'ഹരിത കലാലയം' പ്രഖ്യാപനം മലബാർ ട്രെയിനിങ് കോളേജിൽ നടന്നു. 

> **Lead Summary:** > **പേരാവൂർ** : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് തല "ഹരിത കലാലയം" പ്രഖ്യാപനം മലബാർ ട്രെയിനിങ് കോളേജിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇന്ദു കെ.മാത്യു അധ്യക്ഷയായി. ബ്ലോക്ക് പ്രോജെക്ട് കോർഡിനേറ്റർ ടി.എം.തുളസിധരൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ശൈലജ, ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ രാഘവൻ, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൻ നിഷാദ് മണത്തണ, ഐക്യുഎസി കോ- ഓർഡിനേറ്റർ പ്രീത കുര്യാക്കോസ്, യൂണിയൻ ചെയർമാൻ എൻ.വിഷ്ണു, ഷാഹിദ് മുഹയ്ദ്ദീൻ, കെ.വി.ആർജുനൻ എന്നിവർ പ്രസംഗിച്ചു..

## Article Content

> **പേരാവൂർ** : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് തല "ഹരിത കലാലയം" പ്രഖ്യാപനം മലബാർ ട്രെയിനിങ് കോളേജിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇന്ദു കെ.മാത്യു അധ്യക്ഷയായി. ബ്ലോക്ക് പ്രോജെക്ട് കോർഡിനേറ്റർ ടി.എം.തുളസിധരൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ശൈലജ, ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ രാഘവൻ, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൻ നിഷാദ് മണത്തണ, ഐക്യുഎസി കോ- ഓർഡിനേറ്റർ പ്രീത കുര്യാക്കോസ്, യൂണിയൻ ചെയർമാൻ എൻ.വിഷ്ണു, ഷാഹിദ് മുഹയ്ദ്ദീൻ, കെ.വി.ആർജുനൻ എന്നിവർ പ്രസംഗിച്ചു..

കോളജിൽ ഗ്രീൻ ക്യാമ്പസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം, കേരളപ്പിറവി ദിനാചരണം, വയലാർ രാമവർമ്മ അനുസ്മരണവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246723/peravoor)