---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246728/kseb"
published_at: "2024-11-02T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672566a6a020d_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ **: നവംബർ രണ്ടിന് എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും എടചൊവ്വ യു പി സ്‌കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ നാല് മണി വരെയും മരം മുറിക്ക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ എവൺ കോള ട്രാൻസ്ഫോർമറിന്റെ എടക്കാട് സോണൽ ഓഫീസ് ഭാഗം രാവിലെ 9.30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ **: നവംബർ രണ്ടിന് എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും എടചൊവ്വ യു പി സ്‌കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ നാല് മണി വരെയും മരം മുറിക്ക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ എവൺ കോള ട്രാൻസ്ഫോർമറിന്റെ എടക്കാട് സോണൽ ഓഫീസ് ഭാഗം രാവിലെ 9.30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246728/kseb)