---
title: "പിഎസ്‌സി ഇന്റർവ്യൂ"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246729/interview"
published_at: "2024-11-02T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725670b9db5b_download_(4).jpeg"
keywords: []
---

# പിഎസ്‌സി ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ** : ജില്ലയിൽ ഇൻഷ്യുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.302/2023) തസ്തികയുടെ തെരഞ്ഞടുപ്പിനായി ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൽപ്പെട്ട്, ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി നവംബർ ആറ്, ഏഴ് തീയതികളിൽ കെപിഎസ്‌സി കണ്ണൂർ ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ,മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം പിഎസ് സി കണ്ണൂർ ജില്ലാ ആഫീസിൽ ഹാജരാകണം.

## Article Content

**കണ്ണൂർ** : ജില്ലയിൽ ഇൻഷ്യുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.302/2023) തസ്തികയുടെ തെരഞ്ഞടുപ്പിനായി ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൽപ്പെട്ട്, ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി നവംബർ ആറ്, ഏഴ് തീയതികളിൽ കെപിഎസ്‌സി കണ്ണൂർ ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ,മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം പിഎസ് സി കണ്ണൂർ ജില്ലാ ആഫീസിൽ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246729/interview)