---
title: "ഗണിതം ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246730/kannur"
published_at: "2024-11-02T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672567dddd9d1_f95a038c-54a3-4840-ab99-997977df09a8.jpeg"
keywords: []
---

# ഗണിതം ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **കെ.കെ. കീറ്റുകണ്ടി രചിച്ച് കണ്ണൂർ ബ്ലൂ ഇങ്ക്സ് പ്രസിദ്ധീകരിച്ച 'നൗ മൾട്ടിപ്ലിക്കേഷൻ ഈസ് വെരി സിമ്പിൾ'എന്ന ഇംഗ്ലീഷ് ഗണിതഗ്രന്ഥം മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠത്തിൽ റേഡിയോ മലബാർ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണകുമാർ കണ്ണോത്ത് പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ എം.എ. ഗീത ആദ്യപ്രതി ഏറ്റുവാങ്ങി. മാനേജർ സി.എച്ച്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.വി. ജയചന്ദ്രൻ, വി. ബാലകൃഷ്ണ മേനോൻ, കെ.കെ. കീറ്റുകണ്ടി എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **കെ.കെ. കീറ്റുകണ്ടി രചിച്ച് കണ്ണൂർ ബ്ലൂ ഇങ്ക്സ് പ്രസിദ്ധീകരിച്ച 'നൗ മൾട്ടിപ്ലിക്കേഷൻ ഈസ് വെരി സിമ്പിൾ'എന്ന ഇംഗ്ലീഷ് ഗണിതഗ്രന്ഥം മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠത്തിൽ റേഡിയോ മലബാർ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണകുമാർ കണ്ണോത്ത് പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ എം.എ. ഗീത ആദ്യപ്രതി ഏറ്റുവാങ്ങി. മാനേജർ സി.എച്ച്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.വി. ജയചന്ദ്രൻ, വി. ബാലകൃഷ്ണ മേനോൻ, കെ.കെ. കീറ്റുകണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246730/kannur)