---
title: "കടുവയെ നിരീക്ഷിക്കാൻ ആനപ്പാറയിൽ 3 എ.ഐ. ക്യാമറകൾ സ്ഥാപിച്ചു."
english_title: "kalpeeta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246731/kalpeeta"
published_at: "2024-11-02T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725684f3710c_a431a243-454d-4642-9ca3-7b408f63f946.jpeg"
keywords: []
---

# കടുവയെ നിരീക്ഷിക്കാൻ ആനപ്പാറയിൽ 3 എ.ഐ. ക്യാമറകൾ സ്ഥാപിച്ചു.

> **Lead Summary:** **കൽപ്പറ്റ: **ചുണ്ടേൽ ആനപ്പാറയിൽ കടുവകളെ നിരീക്ഷിക്കാനായി 3 എ.ഐ. ക്യാമറകളും 23 ക്യാമറ കെണികളും വനം വകുപ്പ് സ്ഥാപിച്ചു.

## Article Content

**കൽപ്പറ്റ: **ചുണ്ടേൽ ആനപ്പാറയിൽ കടുവകളെ നിരീക്ഷിക്കാനായി 3 എ.ഐ. ക്യാമറകളും 23 ക്യാമറ കെണികളും വനം വകുപ്പ് സ്ഥാപിച്ചു.

രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്റെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246731/kalpeeta)