---
title: "മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യയുടെ ആദരം ഗഫൂർ വെണ്ണിയോടിന്"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246772/kalpetta"
published_at: "2024-11-02T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725b92a69ab7_IMG-20241102-WA0016.jpg"
keywords: []
---

# മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യയുടെ ആദരം ഗഫൂർ വെണ്ണിയോടിന്

> **Lead Summary:** **കൽപ്പറ്റ** : മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യ യുടെ ആദരം ഗഫൂർ വെണ്ണിയോടിന്.

## Article Content

**കൽപ്പറ്റ** : മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യ യുടെ ആദരം ഗഫൂർ വെണ്ണിയോടിന്.

ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എഡിഫിയസി ഇന്ത്യ യുടെ പുരസ്കാരം ഗഫൂർ വെണ്ണിയോടിന് ലഭിച്ചു .എറണാകുളത്ത് വെച്ചു നടന്ന കമ്പനിയുടെ മെഗാ ഇവൻ്റിൽ വെച്ച് മുൻ എം. എൽ എ പി. സി ജോസഫാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ സ്വതന്ത്ര കർഷകസംഘടന നേതാക്കളായ ഡോ: ജെയിം വടക്കൻ. ജോയ് കണ്ണൻ ചിറ.ഡോ: ഷാജി ജോൺ.സുജി മാസ്റ്റർ. തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246772/kalpetta)