---
title: "കേരളപ്പിറവി ദിനവും മലയാള ഭാഷാ ദിനാചാരണവും നടത്തി"
english_title: "Keralapiravi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246862/keralapiravi"
published_at: "2024-11-02T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6726167803d0f_1000035662.jpg"
keywords: []
---

# കേരളപ്പിറവി ദിനവും മലയാള ഭാഷാ ദിനാചാരണവും നടത്തി

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി** **ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലയാള ദിനാഘോഷവും, ഭരണ ഭാഷാ വരാഘോഷവും. വിവിധ പരിപാടികളും നടത്തി

## Article Content

**ഇരിട്ടി : **ഇരിട്ടി** **ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലയാള ദിനാഘോഷവും, ഭരണ ഭാഷാ വരാഘോഷവും. വിവിധ പരിപാടികളും നടത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് നജീദാ സ്വാദിഖ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷിജി നടു പറമ്പിൽ, എം രതീഷ്, BDO പി പി മീരഭായ്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി ശോഭ, മേരി റെജി, കെ എൻ പത്മാവതി, അഡ്വക്കേറ്റ് കെ ഹമീദ്, ജോളി ജോൺ, കെ സി രാജശ്രീ, ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർ, എന്നിവർ സംബന്ധിച്ചു ഹരീന്ദ്രൻ മാഷ് മുഖ്യപ്രഭാഷണം നടത്തി ഭരണ ഭാഷ പ്രതിജ്ഞ ജോയിന്റ് ബി ഡി ഒ പി.ദിവാകരൻ ചൊല്ലി ക്കൊടുത്തു.

സർക്കാർ ഓഫീസ് കളിൽ സാധാരണയായി ഉപയോഗക്കേണ്ടിവരുന്ന മലയാള വാക്കുകളുടെ കേട്ടുഴുത്ത് മത്സരം നടത്തിജനപ്രതിനികളുടെയും ജീവനക്കാരുടെയും,മലയാള കവിത ആലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246862/keralapiravi)