തളിപ്പറമ്പ്: കുറ്റ്യേരി വില്ലേജിലെ ശ്രീകുറ്റ്യേരി തൃക്കോവിൽ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിൽ നവംബർ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിലും നീലേശ്വരത്തുള്ള അസി. കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസിലും, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസിലും പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
appionment