കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്
Nov 3, 2024 06:14 PM | By sukanya

കണ്ണൂര്‍: കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്.


കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ട്രെയിൻ പെട്ടെന്ന് നിർത്തി. യാത്രക്കാരും റെയിൽവെ പൊലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലാക്കി.

kannur

Next TV

Related Stories
റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

May 28, 2025 10:58 AM

റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്...

Read More >>
അതിഥി അധ്യാപക നിയമനം

May 28, 2025 10:57 AM

അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക...

Read More >>
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം

May 28, 2025 10:56 AM

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ്...

Read More >>
ഐ.ഐ.ടി, എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം

May 28, 2025 10:53 AM

ഐ.ഐ.ടി, എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം

ഐ.ഐ.ടി, എന്‍.ഐ.ടി എന്‍ട്രന്‍സ്...

Read More >>
മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി.

May 28, 2025 10:25 AM

മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി കെഎസ്ഇബി.

മഴക്കെടുതിയിലെ വൈദ്യുതി തടസ്സം നേരിടാൻ അടിയന്തര നടപടിയുമായി...

Read More >>
പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി.

May 28, 2025 08:52 AM

പാൽച്ചുരം ചുരം പാത മണ്ണു നീക്കി ഗതാഗതയോഗ്യമാക്കി.

പാൽച്ചുരം ചുരം പാത മണ്ണു നീക്കി...

Read More >>